തിരൂരങ്ങാടി: കരുമ്പിൽ സ്വദേശി പരേതനായ കാനാഞ്ചേരി മുഹമ്മദുകുട്ടിയുടെ മകൻ അബ്ദുൽ ലത്തീഫ് (53) നിര്യാതനായി. മാതാവ്: കറുമ്പിൽ നഫീസ. ഭാര്യ: കോരണത് സുലൈഖ. മക്കൾ: മുർഷിദ്, മുസമ്മിൽ, മഷ്ഹൂദ്.