ക്കോട്ടുംപാടം: ചെട്ടിപ്പാടം പരേതനായ വെള്ളേങ്ങോടൻ രാമകൃഷ്ണന്റെ മകൻ വിഷ്ണുവിനെ (23) വീട്ടിലെ ജനലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാതാവ്: സുന്ദരി. സഹോദരി: വിസ്മയ.