വഴിക്കടവ്: ആലപൊയിൽ പരേതനായ കാരക്കോട്ടിൽ വേലുക്കുട്ടിയുടെ ഭാര്യ കുഞ്ഞിമാളു (94) നിര്യാതയായി. മക്കൾ: അച്യുതൻ, ബാലകൃഷ്ണൻ (വ്യാപാരി വ്യവസായി ഏകോപന സമിതി വഴിക്കടവ് യൂനിറ്റ് പ്രസിഡന്റ്), സരോജിനി, യശോദ, ജനാർദനൻ. മരുമക്കൾ: ചന്ദ്രിക, സത്യഭാമ, പ്രസന്ന (സൗമിനി), ശിവരാമൻ.