കാളികാവ്: പള്ളിശ്ശേരി ആര്പ്പൊയില് പാമ്പുകടിയന്‍ അബ്ദുല്‍ കരീം (72) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ജംഷീന, അബ്ദുല്‍ ലത്തീഫ്, ശിഹാബ് (സൗദി), മുഹ്സിന. മരുമകൻ: നിസാമുദ്ദീൻ.