തിരൂർ: വെട്ടം രണ്ടത്താണിക്ക് സമീപം താമസിക്കുന്ന പരേതനായ കടവത്തകത്ത് ഇല്ലിക്കൽ അലി ബാവയുടെ ഭാര്യ ബിയ്യുട്ടി (70) നിര്യാതയായി. മക്കൾ: അബ്ദുന്നാസർ എന്ന നാസർപ്പ, റഹിയാനത്ത്, ഹല്ലലത്ത് (ബാബു), നുസ്റത്ത്, നജ്മത്ത്, പരേതയായ സുബൈദ. മരുമക്കൾ: മുഹമ്മദ് മോൻ (പയ്യനങ്ങാടി), മുഹമ്മദുകുട്ടി (പൂക്കയിൽ), ഷാജു (കൊടക്കൽ), സുബൈർ (ആലിശ്ശേരി), ജസീന, ഫസീല.