വള്ളിക്കുന്ന്: വിമുക്തഭടനും പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡുമായ പുഴക്കൽ കൃഷ്ണൻ (57) നിര്യാതനായി. പിതാവ്: പരേതനായ പത്മനാഭൻ. മാതാവ്: പരേതയായ മാളുക്കുട്ടി. ഭാര്യ: കൗസല്യ എന്ന കല (കമ്യൂണിറ്റി ഹെൽത്ത് സെന്റർ ചെട്ടിപ്പടി). മക്കൾ: ദീപ്തി (അബൂദബി), ഡോ. കീർത്തി. മരുമകൻ: അഖിലേഷ് (അബൂദബി). സഹോദരങ്ങൾ: ദാസൻ, ഗോവിന്ദൻ, ഗണേശൻ, ശിവൻ, സുനിൽകുമാർ, അരുണ, സുരേഷ്. സംസ്കാരം ബുധനാഴ്ച വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷന് സമീപത്തെ വീട്ടുവളപ്പിൽ.