പൂക്കോട്ടൂർ: ബദർ ജുമാമസ്ജിദ് മഹല്ല് പ്രസിഡന്റ് കേയത്ത് ഹംസ ഹാജി (57) നിര്യാതനായി. പി.കെ.എം.ഐ.സി കമ്മoറ്റി ഭാരവാഹിയും ഒമ്പതാം വാർഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റുമാണ്. പിതാവ്: പരേതനായ അബ്ദു. ഭാര്യ: ഉമൈബ. മക്കൾ: നസീബ, നാജിയ, മർവ, സഫ, റോഷൻ. മരുമക്കൾ: സജീർ ബാബു (പണായി), മുനീർ മുണ്ടമ്പലം, ആസിഫ് ആലത്തൂർപടി, ജസീർ പന്തല്ലൂർ.