രാമനാട്ടുകര: താഴെ ചേളാരി മേലേകണ്ടിയിൽ വീട്ടിൽ കൊണ്ടേരം കടവത്ത് നെച്ചൂളി സേതുമാധവൻ (77) നിര്യാതനായി. പ്രതിരോധ മന്ത്രാലയം റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: പരേതയായ പുഷ്പവല്ലി. മക്കൾ: ഷീജ, ജിഷി, ഷൈനേഷ് (പ്രതിരോധ മന്ത്രാലയം-ബംഗളൂരു). സഹോദരങ്ങൾ: സാവിത്രി, സുബ്രമണ്യൻ, ഉണ്ണിക്കൃഷ്ണൻ, പരേതരായ ചന്ദ്രശേഖരൻ, രാജൻ. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ