എളേറ്റിൽ: കിഴക്കോത്ത് കൂട്ടാക്കിൽ പരേതനായ അമ്മദ് കോയയുടെ ഭാര്യ ആമിന (92) നിര്യാതയായി. മക്കൾ: മഹ്മൂദ്, അബു ഹാജി, ആലി ,ഖാദർ, ഇസ്മയിൽ (സെക്രട്ടറി, കൂട്ടാക്കിൽ മഹല്ല് കമ്മിറ്റി), ഹംസ, പാത്തൂട്ടി, ഖദീജ, സുലൈഖ. മരുമക്കൾ: അബ്ദുറഹ്മാൻ മാസ്റ്റർ കുയ്യപ്പറ്റ, അസ്സയിൻ മൂന മണ്ണിൽ, സുലൈമാൻ കത്തറമ്മൽ, ആയിഷ, സീനത്ത്, സക്കീന, സൗദ, ഷാഹിന, റൈഹാനത്ത്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 8.30ന് കൂട്ടാക്കിൽ ജുമാ മസ്ജിദിൽ.