പറമ്പിൽ ബസാർ: വ്യാസ വിദ്യാപീഠം സ്ഥാപക പ്രസിഡന്റ് നമ്പ്യാഴത്ത് താഴം ശ്രീഹരിയിൽ ബാലകൃഷ്ണൻ മാസ്റ്റർ (80) നിര്യാതനായി. റിട്ട. പോസ്റ്റ് മാസ്റ്റർ ആണ്. ഭാര്യ: കൗസല്യ. മക്കൾ: ശ്രീലത, ശ്രീനിധി, പരേതനായ ശ്രീഹരി. മരുമക്കൾ: വിനോദ് ഞാവിൽത്തൊടി, വിനോദ് പുതുക്കുടി.