കടമേരി: മംഗലാട് പരേതനായ തട്ടന്റവിട മൊയ്തുവിന്റെ ഭാര്യ ബീവി (85) നിര്യാതയായി. മക്കൾ: ഫാത്തിമ (വെള്ളിക്കുളങ്ങര), സൈന (മേമുണ്ട), യൂസുഫ് (ഖത്തർ), മുസ്ത, അസീസ് (ഇരുവരും ബഹ്റൈൻ), റംല (കുമ്മങ്കോട്).മരുമക്കൾ: ഇബ്രാഹിം (മേമുണ്ട), ബഷീർ (കുമ്മങ്കോട്), ഹാജറ (വില്യാപ്പള്ളി), ഫാത്തിമ, മുനീറ (കല്ലുംപുറം).