തലക്കുളത്തൂർ: പുറക്കാട്ടിരി കട്ടയാട്ടുപുനംവയലിൽ മാധവൻ (82) നിര്യാതനായി. തലക്കുളത്തൂർ ആത്മവിദ്യാസംഘം പ്രവർത്തക സമിതിയംഗമാണ്. ഭാര്യ: സരോജിനി (കാരന്നൂർ സർവിസ് സഹകരണ ബാങ്ക് ജീവനക്കാരി). മക്കൾ: ലിജി, ജൂലി, ജെൽസി, മധു. മരുമക്കൾ: അനിൽകുമാർ, സുന്ദരൻ, സത്യൻ. സംസ്കാരം നാളെ ഉച്ചക്ക്.