വേളം: ശാന്തിനഗറിലെ തറവട്ടത്ത് ചിരുത (76) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ബാബു, കമല, രവീന്ദ്രൻ, സുരേഷ്. മരുമക്കൾ: ജൻ (കായണ്ണ), പുഷ്പ, മനീത, സിന്ധു. സഹോദരങ്ങൾ: മാണി, അമ്മാളു, ജാനു, പരേതയായ നാരായണി.