കരുവിശ്ശേരി: ചെമ്പോത്തറ ഗോകുലം വീട്ടിൽ മീനാക്ഷിയുടെയും പരേതനായ ഗോപാലൻകുട്ടി നായരുടെയും മകൾ വി. കൃഷ്ണവേണി (55) നിര്യാതയായി. ഭർത്താവ്: വി.പി. സതീശൻ വട്ടപ്പറമ്പ്. മക്കൾ: ശ്രുതി (എം.എസ്.സി നഴ്സിങ് വിദ്യാർഥിനി), ശിൽപ (മൈത്ര ഹോസ്പിറ്റൽ). മരുമക്കൾ: വിപിൻ പറമ്പിൽ ബസാർ, ശ്രീജിത്ത് കാരപ്പറമ്പ്. സഹോദരങ്ങൾ: ഗോകുൽ ദാസ്, ബിജു, ജീജ. സഞ്ചയനം വ്യാഴാഴ്ച.