കരുവിശ്ശേരി: കയറ്റാൽപറമ്പ് ഹരിനന്ദനത്തിൽ ഷീബാറാണി (48) നിര്യാതയായി. പാവങ്ങാട് മണിയേരിക്കണ്ടി കുടുംബാംഗമാണ്. പിതാവ്: പരേതനായ ശിവാനന്ദൻ. മാതാവ്: പ്രേമ. ഭർത്താവ്: പരേതനായ ഹരീഷ് ലാൽ. മകൾ: ഹരിപ്രിയ. സഹോദരി: ഷീജ.