കൊയിലാണ്ടി: റെയിൽവേ സ്റ്റേഷനു സമീപം പന്തലായനി മാതരം പള്ളിപ്പറമ്പത്ത് ജാനു (91) നിര്യാതയായി. ഭർത്താവ്: സ്വാതന്ത്ര്യസമര സേനാനി പരേതനായ എൻ.കെ. നാണു. മക്കള്‍: ഉദയകുമാര്‍ (സൗദി), സതീദേവി, കനകലത. മരുമക്കൾ: ബാലൻ പൂക്കാട്, ഗംഗാധരൻ പൂക്കാട്, സ്വർണലത. സഹോദരങ്ങൾ പരേതനായ രാരിച്ചൻ, കുമാരൻ, നാണി, ദേവി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ .