കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എളാട്ടേരിയിലെ കോൺഗ്രസ് പ്രവർത്തകൻ ചങ്ങരാലയം കുഞ്ഞിക്കണാരൻ (88) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: വിജയൻ, രാജൻ, രമേശൻ (ഇരുവരും കച്ചവടം) പരേതനായ സജീവൻ. മരുമക്കൾ: ഗീത, സ്മിത, ജ്യോത്സ്ന, രജില. സഹോദരങ്ങൾ : ചെക്കോട്ടി, ബാലകൃഷ്ണൻ, കല്യാണി, ലക്ഷ്മി, സരോജിനി, പരേതരായ കുഞ്ഞിരാമൻ, ചിരുതക്കുട്ടി. സഞ്ചയനം ശനിയാഴ്ച.