പേരാമ്പ്ര: വയലാട്ട് ഐശ്വശ്യയിൽ കെ.ബാലകൃഷ്ണന്റെ ഭാര്യ രുഗ്മിണി (64) നിര്യാതയായി. മക്കൾ: പ്രസീന (അൻസാർ കോളജ് വടകര) പ്രജിന (അധ്യാപിക).