വടകര: കീഴൽ നല്ലൂര് മീത്തൽ നാരായണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ലീല, മനോജൻ, വിനോദൻ, ഗിരീശൻ,പരേതയായ ഗീത. മരുമക്കൾ: ബാബു, രജില, രജിത. സഹോദരങ്ങൾ: ചീരു, പരേതരായ കണ്ണൻ, കൃഷ്ണൻ, കല്യാണി, മാത, മാണിക്കം.