വാടാനപ്പള്ളി: തൃത്തല്ലൂർ എംഗൽസ് നഗറിന് വടക്ക് അറക്കവീട്ടിൽ (കാളിപറസിൽ) ഹംസ (85) നിര്യാതനായി. കോൺഗ്രസിന്റെ സജീവ പ്രവർത്തകനാണ്. ഭാര്യ: സഫിയ. മക്കൾ: ഷമീർ, അഫ്സ, സജിന, ഹാഷിബ, ഷാഹിന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് വടക്കേ മഹല്ല് ഖബർസ്ഥാനിൽ.