ചാവക്കാട്: കടപ്പുറം പുന്നക്കച്ചാൽ പള്ളിക്ക് സമീപം പരേതനായ അഴീക്കൽ കുഞ്ഞിമോന്റെ മകൻ അബ്ദുൽ ഖാദർ (70) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: ഹസീന, അജീർ, മുഹസിൻ, മുസ്തഫ. മരുമക്കൾ: മനേക് ഷാ, ഹബീബ.