ഇരിങ്ങാലക്കുട: വടക്കേപ്പട്ടത്ത് പരേതനായ വാസുദേവൻ നമ്പീശന്റെ ഭാര്യ തങ്കമണി ബ്രാഹ്മിണിയമ്മ (86) നിര്യാതയായി. മക്കൾ: വിജയൻ (റിട്ട. എ.ടി.എസ്.ഒ, സപ്ലൈ ഓഫിസ്), മായ. മരുമക്കൾ: സുധ(അധ്യാപിക, സി.കെ.കെ.എം സ്കൂൾ), ഉത്തമൻ (റിട്ട. പോസ്റ്റൽ സർവിസ്).