ചേലക്കര: പോത്തയൻകാട്ടിൽ ശ്രീധരൻ (അപ്പു -67) നിര്യാതനായി. ഭാര്യ: ജയജ്യോതി. മക്കൾ: അശ്വനി, അനശ്വര. മരുമകൻ: സിജീഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.