തൊഴിയൂർ: തൊഴിയൂർ മാളിയേക്കൽ പടിക്ക് സമീപം കോട്ടാംതറയിൽ പരേതനായ അബുവിന്റെ ഭാര്യ ബീവാത്തുകുട്ടി (85) നിര്യാതയായി. തൊഴിയൂർ കുളങ്ങരെ വീട്ടിൽ പരേതനായ ഹസ്സനാറുടെ മകളാണ്. മക്കൾ: അബ്ദുൽ ജലീൽ, ഫാത്തിമ, അബ്ദുൽ ജബ്ബാർ, പരേതയായ റംല. മരുമക്കൾ: ഖമറുന്നീസ, സെബീല, പരേതരായ അബൂബക്കർ, മജീദ്.