ആലത്തൂർ: കോർട്ട് റോഡിലെ ഷിഫാന ആൻഡ് വെജിറ്റബിൾ സ്റ്റോർ ഉടമ യൂസുഫിന്റെ ഭാര്യ സെബിയ (72) നിര്യാതയായി. മക്കൾ: സാലുദ്ദീൻ, ഷുക്കൂർ, സക്കീർ, ഹബീല. മരുമക്കൾ: സാജിറ, ബേനസീർ, സാലിഹ്, ഷെരീഫ്. സഹോദരൻ: മുഹമ്മദ് ഇസ്മായിൽ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.