മടവൂർ: പനപ്പാംകുന്ന് കിഴക്കനേല ചരുവിള പുത്തൻവീട്ടിൽ ദേവകി (85) നിര്യാതയായി. ഭർത്താവ്: പരേതനായ രാമകൃഷ്ണനാശാരി. മക്കൾ: ശശിധരൻ ആശാരി, ഉദയകുമാർ, ബിജുകുമാർ, അജയൻ, പരേതയായ ലളിത. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്.