തിരുവനന്തപുരം: നേമം മേലാംകോട് പുണർതം (ടി.സി.56/ 2727) പി. സോമൻ (84, വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: സി. വിലാസിനി. മക്കൾ: സിന്ധു വി.എസ്, സന്ധ്യ വി.എസ് (ലെഫ്.കേണൽ). മരുമകൻ: ജോയ്റ്റ് ചതോപാധ്യ (ലെഫ്.കേണൽ). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.