വർക്കല: അയിരൂർ എം.എം കോട്ടേജിൽ ബാറ്റൺ ഫെർണാണ്ടസിന്റെയും ട്രീസയുടെയും മകൻ ആന്റണി ജെയ്സൺ(44) നിര്യാതനായി. സഹോദരങ്ങൾ: നിഷ ബാറ്റൺ, ഷാൻസൺ ബാറ്റൺ. മരുമകൻ: ജോർജ് ആന്റണി.