പാങ്ങോട്: മേലേ പാലുവള്ളി റീജാ സദനത്തിൽ ചന്ദ്രിക (73) നിര്യാതയായി. ഭർത്താവ്: പരേതനായ ദിവാകരൻ. മക്കൾ: റീജ, റീത്ത, ബേബിക്കുട്ടൻ. മരുമക്കൾ: ഷാജികുമാർ, സുനിൽകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.