കാരത്തൂർ: പൊയിലിശ്ശേരി കൽപ്പറമ്പിലെ പരേതനായ നാലകത്ത് ഹുസൈന്റെ മകൻ ഫിറോസ് (42) ഹൃദയാഘാതം മൂലം റാസൽഖൈമയിൽ നിര്യാതനായി.മാതാവ്: ആയിഷ. ഭാര്യ: ഷബ്ന. മക്കൾ: മുഹമ്മദ് ആദിൽ, ആയിഷ റിഫ, ഹുസൈൻ ഷാ. സഹോദരങ്ങൾ: ഷമീം, ജംഷീന, ജസീന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30ന് പൊയിലിശ്ശേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.