മഞ്ചേരി: കരുവമ്പ്രം അമ്പലപ്പടി അര്‍ച്ചനയില്‍ നാരായണന് നായര്‍ (78) നിര്യാതനായി. ടാക്സ് പ്രാക്ടീഷനറായിരുന്നു. ഭാര്യ: പരേതയായ സാവിത്രി ടീച്ചര്‍. മക്കള്‍: ആശ, ആനന്ദ്. മരുമക്കള്‍: വിനയരാജ്, മഞ്ജുഷ. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് എറണാകുളം വൈദ്യുത ശ്മശാനത്തില്‍.