മഞ്ചേരി: പയ്യനാട് അമയംകോട് ചെറുപൊയിൽ ഖദീജ ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: അബ്ദുല്ല, ആയിഷ, അബ്ദുറഹ്മാൻ, മജീദ്, അസീസ്, അബൂബക്കർ, പരേതനായ അബ്ദുൽഖാദർ. മരുമക്കൾ: കദീജ, റുഖിയ്യ, മൈമൂന, ഉമ്മുസൽമ, സാജിത, പരേതയായ നഫീസ.