രാമപുരം: വലിയകുളത്തെ അയ്യപ്പറമ്പിൽ രാമകൃഷ്ണൻ (69) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: മനോജ്, മഞ്ജുഷ, രജനി. മരുമക്കൾ: ജീഷ്മ, കൃഷ്ണൻകുട്ടി, ബാലൻ.