ഈസ്റ്റ് കോഡൂര്‍: പരേതനായ കല്ലുവളപ്പില്‍ കോരുക്കുട്ടി നായരുടെ ഭാര്യ ഭാര്‍ഗവി അമ്മ (84) നിര്യാതയായി. സഹോദരങ്ങള്‍: പരേതനായ രാമചന്ദ്രന് നായര്‍, കൃഷ്ണന് നായര്‍, വാസുദേവന്‍ നായര്‍, ഗോവിന്ദന്‍കുട്ടി നായര്‍, കുഞ്ഞിലക്ഷ്മി, പരേതയായ രാധ.