വഴിക്കടവ്: കാരക്കോട് റോഡിലെ പള്ളിയാളി മോഹന സുന്ദരദാസൻ (61) നിര്യാതനായി. ഭാര്യ: നിഷ. മക്കൾ: നിധിൻ മോഹൻ, നൈന. മരുമകൻ: വിനീഷ് (ഐ.എസ്.ആർ.ഒ തിരുവനന്തപുരം)