തേഞ്ഞിപ്പലം: നീരോൽപ്പലം പൊന്നച്ചൻ പറമ്പിൽ മൊയ്തീൻകുട്ടിയുടെ ഭാര്യ നഫീസ (80) നിര്യാതയായി. മക്കൾ: അബ്ദുൽ റസാഖ്, അയ്യൂബ്, ഷുഹൈബ്, ഫാത്തിമ, ശരീഫ, ആയിഷുമ്മ. മരുമക്കൾ: മുഹമ്മദ് എന്ന ബാവ, മുഹമ്മദ് കുട്ടി, അഹമ്മദ്.