ചങ്ങരംകുളം: ചിയ്യാനൂർ വെസ്റ്റ് പരേതനായ വട്ടത്തൂർ വളപ്പിൽ ബാപ്പുട്ടി ഹാജിയുടെ ഭാര്യ ആയിഷുമ്മ ഹജ്ജുമ്മ (100) നിര്യാതയായി. മക്കൾ: അബുഹാജി (പെരിങ്ങോട്), കദീജ, നഫീസകുട്ടി, സൈനബ, ഫാത്തിമ, അഷ്റഫ് (അബൂദബി), അബ്ദുൽ മജീദ്, പരേതനായ ഹംസ.മരുമക്കൾ: കോയാമുട്ടി പന്താവൂർ, കുഞ്ഞിമൊയ്തു ചിയ്യാനൂർ, അബ്ദുൽ റസാക്ക് തിരൂർ, പി.വി. ഫാത്തിമ്മ, ഫാത്തിമ, മൈമൂന, തസ്നിം, സമീറ, പരേതരായ ഉമ്മർ, ഇബ്രാഹീംകുട്ടി, അബ്ദു. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30ന് പള്ളിക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.