കൊടക്കാട്: കൂട്ടുമൂച്ചിക്ക് സമീപം പുല്ലാനിക്കാട്ട്തൊടി കൃഷ്ണൻ (79) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: സ്നേഹപ്രഭ (അധ്യാപിക, കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസ് സ്കൂൾ), മണികണ്ഠൻ (അസി. സെക്ഷൻ ഓഫിസർ കാലിക്കറ്റ് യൂനിവേഴ്സിറ്റി), ബീന, സന്തോഷ് കുമാർ (അധ്യാപകൻ, ജെ.എം.എച്ച്.എസ്.എസ് തിരൂർ), ജ്യോതി. മരുമക്കൾ: മോഹനൻ (റിട്ട. ഹെഡ്മാസ്റ്റർ ബി.ആർ.സി വലിയോറ വേങ്ങര), സി.വി. രാജൻ, ടി. വിനോദ്കുമാർ (എക്സ് മിലിട്ടറി), റോഷ്നി (അധ്യാപിക ചോലപുറത്ത് എ.യു.പി.എസ് കോഴിക്കോട്), ശ്രീപ്രിയ.