താനൂർ: പൊലീസ് സ്റ്റേഷന് സമീപം കാവ് റോഡിൽ നെല്ലിക്കാപറമ്പിൽ പാത്തുമ്മ ഹജ്ജുമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ.പി. ആലിക്കുട്ടി. മക്കൾ: എൻ.പി. അഷ്റഫ് (പ്രസിഡന്റ്, ബദരിയ്യ പള്ളി കമ്മിറ്റി), എൻ.പി. സലിം (താലൂക്ക് എംപ്ലോയ് മെന്റ് ഓഫിസർ, തിരൂർ), ആയിഷ ബീവി, സൈനബ, നഫീസ, സുഹറ. മരുമക്കൾ: ആലിക്കുട്ടി, ഹംസക്കുട്ടി, കോയ മോൻ, ഇസ്മായിൽ (ദുബൈ), റഹീന, മുംതാസ്. സഹോദരങ്ങൾ: കോയമോൻ, കുഞ്ഞുട്ടി, ഉമ്മർ.