കോഴിക്കോട്: കിളിയനാട് സ്കൂൾ റോഡ് കണിയാറക്കൽ ജയശ്രീ (63) നിര്യാതയായി. പരേതരായ രാമചന്ദ്രന്റെയും, സാവിത്രിയുടെയും മകളാണ്. ഭർത്താവ്: കണിയാറക്കൽ ഗോപീന്ദ്രനാഥ് (റിട്ട. ധനലക്ഷ്മി ബാങ്ക്). മകൻ: സൗരവ്. സഹോദരൻ: ജഗദീഷ്.