ചാലപ്പുറം: റോയൽ അവെന്യൂ അപാർട്ട്മെന്റിലെ ബി. രാധാകൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: മംഗളം. മക്കൾ: രമ്യ, രേവതി. മരുമക്കൾ: ബാബു (പാലക്കാട്), രാജേഷ് (വയനാട്).