എകരൂൽ: പൊട്ടൻകണ്ടി ഉക്കാരൻ നായർ (93) നിര്യാതനായി. എകരൂലിലെ ആദ്യകാല വ്യാപാരിയായിരുന്നു. ഭാര്യ: ജാനകി അമ്മ. മക്കൾ: ശ്രീവത്സൻ (അധ്യാപകൻ), ശ്രീ സന്ധ്യ (കുട്ടമ്പൂർ ). മരുമക്കൾ: നിഷ, സതീശൻ. സഞ്ചയനം ഞായർ.