എടക്കാട്: പൂവാട്ട് പരേതനായ കുട്ടിയുടെ ഭാര്യ നാരായണി (86) നിര്യാതയായി. മക്കൾ: സദാനന്ദൻ, ഗിരിജ, പ്രേമൻ, ബേബി. മരുമക്കൾ: പ്രീതി, സിന്ധു, ലോഹിതാക്ഷൻ, രാജൻ. സഞ്ചയനം ഞായറാഴ്ച.