കൊളത്തറ: മദ്റസ്സങ്ങാടി കാരാട്ട് പറമ്പ് താമസിക്കുന്ന മുഹമ്മദ് കുട്ടി (76) നിര്യാതനായി. മക്കൾ: മുനീർ, അൻവർ. മരുമക്കൾ: സഫിയ, ഹാജറ.