മൊകവൂർ: ചങ്ങലത്ത് പരേതനായ കുഞ്ഞിരാമക്കുറുപ്പിന്റെ ഭാര്യ പത്മാക്ഷി അമ്മ (92) നിര്യാതയായി. മക്കൾ: തങ്കമണി, ചന്ദ്രശേഖരൻ, രാജൻ (അശ്വതി ഇന്റർ സ്റ്റീൽ, പൂവാട്ട് പറമ്പ്). മരുമക്കൾ: പരേതനായ ഇ.കെ. രവീന്ദ്രൻ, രമാദേവി കളാഞ്ചേരി, സതീദേവി കൊട്ടാളി. സഞ്ചയനം ശനിയാഴ്ച.