നന്തിബസാർ: വൻമുഖം ഇരുപതാം മൈൽ നാരങ്ങോളി കുളത്തെ പരേതനായ കൊയിലിൽ രാമൻ കുട്ടിയുടെ ഭാര്യ നാരായണി (90) നിര്യാതയായി. മക്കൾ: അച്ചുതൻ (ആർ.കെ.സൺസ്), അശോകൻ, കൃഷ്ണൻ, ജാനകി, ശോഭ, സുമതി, പരേതനായ രാഘവൻ (കോണ്ടാക്ടർ). മരുമക്കൾ: നാരായണൻ (നന്തി), വിശ്വനാഥൻ (തിരുവങ്ങൂർ), നാരായണൻ (പയ്യോളി), ദേവകി (പുറക്കാട്), ഗീത (നരക്കോട്), റജില (കാട്ടിൽ പിടിക), കമല (നന്തി). സഹോദരങ്ങൾ: നാരായണി, കല്ല്യാണി, പരേതരായ നാരായണൻ, ചാത്തപ്പൻ.