പയ്യോളി: അയനിക്കാട് വെസ്റ്റ് യു.പി സ്കൂളിന് സമീപം പുത്തൻ മരച്ചാലിൽ കമല (68) നിര്യാതയായി. ഭർത്താവ്: യു.കൃഷ്ണൻ. മക്കൾ: കബനിപ്രഭ, പരേതനായ കബനീഷ്. മരുമകൻ: സതീശൻ (കീഴരിയൂർ). സഹോദരങ്ങൾ: അശോകൻ, മോഹനൻ, രമേശൻ, നളിനി, സുശീല, പരേതനായ ഭാസ്കരൻ. സഞ്ചയനം ഞായർ.