കുറ്റ്യാടി: ഊരത്ത് പരേതനായ ചാലിയിൽ അമ്മദിന്റെ ഭാര്യ നഫീസ (78) നിര്യാതയായി. മക്കൾ: സുഹറ, അബ്ദുൽ ഗഫൂർ, റിയാസ്, നൗഷാദ്. മരുമക്കൾ: ഇബ്രാഹിം (പൂനത്ത്), സുലൈഖ, ആയിഷ.