നടുവണ്ണൂർ: പൂനത്ത് പൊട്ടങ്ങൽ മൂസ (70) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: സലീം, നഫീസ, നസീമ. മരുമക്കൾ: യൂസഫ്, ഷെറീജ് കാക്കൂർ, റസീന.