കൊയിലാണ്ടി: അരിക്കുളം ചേരിമീത്തൽ രാധ (69) നിര്യാതയായി. അരിക്കുളം ക്ഷീര സഹകരണ സംഘം മുൻ ഭരണ സമിതി അംഗമാണ്. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ബിന്ദു (നടുവണ്ണൂർ) ബിജു (ഡ്രൈവർ), ബിനി (ഓട്ടോ ഡ്രൈവർ). മരുമക്കൾ: അശോകൻ (നടുവണ്ണൂർ), സുധ(നിടുംപൊയിൽ). സഹോദരങ്ങൾ: മനോഹരൻ (കുറുവങ്ങാട്), ഭാരതി (ഉള്ളിയേരി), ഇന്ദിര (നടുവണ്ണൂർ).